ALGEEL UL SANI

Header SubTitle to change

algeel ul sani

Created: 6/22/2012 9:14:52 PM
നിന്റെ നിഴലുകളെ തേടി ഞാന്‍ നിന്‍ പിന്നാലെ നിന്നെ പിന്തുടരുമ്പോള്‍ നീ എന്നില്‍ നിന്ന് ഓടിയകലുകയാണോ ഞാന്‍ നിന്നോട് ഓടി അടുക്കുമ്പോള്‍ നീ എന്നില്‍ നിന്ന് തിരിഞ്ഞു നടക്കുകയാണോ എന്നില്‍ നിന്നകലുംപോള്‍ നിന്‍ കണ്ണ്കളില്‍ നിറഞ്ഞ ആ ഒരിറ്റു കണ്ണ് നീര്‍ മതിയെനിക്കി ജന്മം നമ്മുടെ കണ്ണ്കല്‍ അകലുമ്പോള്‍ നമ്മുടെ ഹൃദയങ്ങള്‍ തമ്മില്‍ പറഞ്ഞുവല്ലോ മറക്കില്ലൊരിക്കലും എന്റെ ഈ പ്രിയ സുഹൃത്തിനെ നമ്മള്‍ ഒന്നായി നടന്നു നീങ്ങിയ ആ വഴികളില്‍ ഇനിയൊരിക്കലും നടന്നു നീങ്ങുവാന്‍ കഴിയില്ലെന്നറിയാം എന്നാലും തേടുന്നു നിന്‍ സാമിപ്യതിനായി എന്നുമെന്‍ .....................